1955–ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ജനിച്ചു. നൂറിലധികം കൃതികളുടെ കർത്താവ്. മാതൃഭൂമിയുടെ കൊല്ലം യൂണിറ്റിൽ പ്രൂഫ് റീഡറായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീകല, ശ്രീജിത്ത്.