Shopping Cart

Subtotal:

₹

LOGIN

image

Sebastian Joseph

തൊടുപുഴയിലെ നെയ്യശ്ശേരിയിൽ 1957-ൽ ജനനം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഫാത്തിമമാതാ നാഷണൽ കോളേജ് കൊല്ലം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള മനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ചു. വസന്തത്തിന്റെ ഇടിമുഴക്കം, നക്‌സലിസത്തിന്റെ കുതിപ്പും കിതപ്പും, ഇടിമുഴങ്ങിയതാർക്കുവേണ്ടി എന്നിവയാണ് മറ്റു കൃതികൾ. കേരള പ്രസ് അക്കാദമിയുടെ പുരസ്‌കാരങ്ങൾ, സ്വദേശാഭിമാനി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Books of Sebastian Joseph