1984 ഫെബ്രുവരി 24-ന് തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 2016-ൽ പുറത്തിറങ്ങിയ 'മുത്തുഗൗ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.