Book : ഡോൺ ക്വിക്സോട്ട് (വിശ്വസാഹിത്യമാല )Don Quixote (Vishwsaahithya maala)
Author : Miguel de Cervantes.
Category : NOVELS
ISBN : 9789370984905
Binding : Papercover
Publishing Date : 2026-05-30
Publisher : DC BOOKS
Edition : 2
Number of pages : 1504
Language : MALAYALAM
സ്പാനിഷ് ഭാഷയിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യകൃതിയാണ് സെർവാന്തസ് രചിച്ച ഡോൺ ക്വിക് സൊട്ട്. സാധാരണ റൊമാൻസുകളെ അപഹസിക്കുന്ന ഈ അസാധാരണ റൊമാൻസ്, ഗദ്യത്തിലുള്ള മഹാകാവ്യമെന്നു പറയപ്പെടുന്നു. ഇതിലെ പ്രകടമായ ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പിറകിൽ ദയനീയമായ ഒരു യശോകാമുകകഥയും നമുക്ക് കാണാം. നർമ്മബോധവും ദുരന്തബോധവും ഒരേസമയം നിലനിർത്തി രചിച്ചിട്ടുള്ള ഈ കൃതി ലോകത്തിലെ മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്വിക് സൊട്ട് എന്ന വിഡ്ഢിത്താന്റെ കഥ വിശ്വപ്രസിദ്ധംതന്നെ