Book : ഞാൻ നുജൂത് Njan Nujood
Author : Nujood Ali & Delphine Minoui
Category : NOVELS
ISBN : 9788187474548
Binding : NORMAL
Publishing Date : 2021-06-01
Publisher : Olive books
Edition : 1
Number of pages : 145
Language : MALAYALAM
വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുള്