Shopping Cart

Subtotal:

₹

LOGIN

image

Book : കലക്ക സമാവത്തി Kalakka Samavaathi

Author : Nissar Ilthumish

Category : NOVELS

ISBN : 9788169343053

Binding : NORMAL

Publishing Date : 2026-09-14

Publisher : COLLEGE LIBRARY

Edition : 1

Number of pages : 140

Language : MALAYALAM

★ ★ ★ ★ ★

മലബാറിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ കൃതി, അന്യംനിന്നുപോയ അനേകം ആചാരങ്ങളെയും പ്രാദേശിക പ്രയോഗങ്ങളെയും വാക്കുകളെയും ഒരു മ്യൂസിയത്തിലെന്നപോലെ വായനക്കാർക്കായി കാത്തുസൂക്ഷിക്കുന്നു. ബോറപ്പെണ്ണുങ്ങളുടെ സുന്നത്ത് കല്യാണം നടത്തിയിരുന്ന ഒസ്സാത്തി മുഖദാർ കദിയുമ്മ, കർക്കിടക രാത്രിയിൽ തീണ്ടാരിയായി പുറത്തിറങ്ങിയതിന്റെ പേരിൽ ഭ്രഷ്ട് നേരിടേണ്ടി വന്ന പെണ്ണമ്മ, വാരിയംകുന്നന്റെ ബാപ്പ മൊയ്‌ദീൻകുട്ടി ഹാജിക്കൊപ്പം ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട സൈദാലിയുടെ വംശപരമ്പര തുടങ്ങി വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. സമൂഹത്തിന്റെ ആഴങ്ങളിലുള്ള ജാതിഭാരവും വിചിത്രമായ ആചാരങ്ങളും മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളും ചർച്ച ചെയ്യുന്ന ഈ നോവൽ സമകാലിക സാമൂഹിക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മികച്ചൊരു സാംസ്കാരിക വായനാനുഭവം സമ്മാനിക്കുന്നു

MRP: ₹255 ₹217

Quantity:

1
image